ചുമട്ടുതൊഴിലാളികള്‍ക്ക് അദാലത്ത്

കാസർകോട്: ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടുതൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷം വരെയുള്ള കുടിശ്ശിക പിഴപ്പലിശയില്ലാതെ ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കുന്നതിനും എ.എല്‍.ഒ കാര്‍ഡ് നേടി പുതിയ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം നല്‍കുന്നതിനും അദാലത്ത് നടത്തുന്നു. കാസര്‍കോട് എല്ലാ പ്രവൃത്തിദിനങ്ങളിലും ഫോണ്‍: (9496129992), കാഞ്ഞങ്ങാട് മാര്‍ച്ച് 3, 17 തീയതികളില്‍ (9048026488), നീലേശ്വരം മാര്‍ച്ച് 5, 19 തീയതികളില്‍ (9778074704), ചെറുവത്തൂര്‍ മാര്‍ച്ച് 8, 22 തീയതികളില്‍ (9446862888), ഭീമനടി മാര്‍ച്ച് 10, 25 തീയതികളില്‍ (9496144272), കുറ്റിക്കോല്‍ മാര്‍ച്ച് 15, 29 തീയതികളില്‍ (9544630997).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.