കേൾവി-സംസാര പരിശോധന ക്യാമ്പ് നടത്തി

ചെർക്കള: മാർത്തോമ കോളജ് ഓഫ് സ്പെഷൽ എജുക്കേഷന്‍റെ നേതൃത്വത്തിൽ സ്നേഹാലയ ചാരിറ്റബിൾ ട്രസ്റ്റ്‌ കേൾവി- സംസാര രോഗനിർണയത്തിന്‍റെ ഭാഗമായി സൗജന്യ പരിശോധന ക്യാമ്പ് നടത്തി. സ്നേഹാലയ ചാരിറ്റബിൾ ട്രസ്റ്റ്‌ ഫൗണ്ടർ ബ്രദർ ജോസഫ് ക്രാഷ്ട ഉദ്​ഘാടനം ചെയ്തു. അയനദാസ്, സവിത ഡിസോസ, അക്ഷയ് പി. വിബിൻ, ഹരീഷ്, അഭിജിത് മാർക്കോസ് ബാബു എന്നിവർ സംസാരിച്ചു. marthomma മാർത്തോമ കോളജ് ഓഫ് സ്പെഷൽ എജുക്കേഷന്‍റെ നേതൃത്വത്തിൽ കേൾവി-സംസാര രോഗനിർണയത്തിന്‍റെ ഭാഗമായി നടത്തിയ സൗജന്യ പരിശോധന ക്യാമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.