നീലേശ്വരം: തലശ്ശേരിയിലെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റി നീലേശ്വരത്ത് പ്രകടനം നടത്തി. ഏരിയ സെക്രട്ടറി എം. രാജൻ, കരുവാക്കൽ ദാമോദരൻ, പി.പി. മുഹമ്മദ് റാഫി, ടി.വി. ശാന്ത, പി.കെ. രതീഷ്, ടി.വി. ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി. പടം: nlr cpm സി.പി.എം ഏരിയ കമ്മിറ്റി നീലേശ്വരത്ത് നടത്തിയ പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.