ഇ.സി.ജി ടെക്നീഷ്യന്‍ ഒഴിവ്

കാസർകോട്: ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ.സി.ജി ടെക്നീഷ്യന്‍റെ ഒഴിവുണ്ട്​. അഭിമുഖം ഫെബ്രുവരി 26ന് രാവിലെ 10ന് ചെമ്മട്ടംവയല്‍ ജില്ല മെഡിക്കല്‍ ഓഫിസില്‍. ഫോണ്‍: 0467 2203118. ഓംബുഡ്‌സ്മാന്‍ സിറ്റിങ്​ നാളെ കാസർകോട്​: തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ഓംബുഡ്‌സ്മാന്‍ സിറ്റിങ്​ ബുധനാഴ്ച നടക്കും. പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനും കേള്‍ക്കുന്നതിനും അവസരം ഉണ്ടായിരിക്കും. ഇ-മെയിലിലൂടെയും പരാതികള്‍ സമര്‍പ്പിക്കാം. ഇ-മെയില്‍: ombudsman.nrega.ekm@gmail.com ഫോണ്‍: 0467 2255655.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.