കാസർകോട്: കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡന്റ് ആയി സുരേഷ് പെരിയങ്ങാനത്തെയും ജില്ല സെക്രട്ടറിയായി അശോക് കുമാറിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ബ്രിജേഷ് പൈനി, എം.വി. നിഗീഷ്, കെ.വി. സജീഷ് കുമാർ, എ.എൻ. ഗോവിന്ദൻ നായർ (വൈസ് പ്രസി.), എം.കെ. കുഞ്ഞികൃഷ്ണൻ, കെ. ഗംഗൻ, കെ. അജിത (ജോ. സെക്ര.), എം. ഗോപിനാഥൻ (ട്രഷ.). യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ ചിറക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ബ്രിജേഷ് പൈനി അധ്യക്ഷത വഹിച്ചു. suresh ngo prez സുരേഷ് പെരിയങ്ങാനം asok kumar ngo secra അശോക് കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.