കാഞ്ഞങ്ങാട്: യു.ബി.എം.സി എ.എൽ പി സ്കൂളിൽ ഹെഡ്മാസ്റ്റർ എം.ടി. രാജീവൻ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് കെ.പി. നിഷാന്ത്, എം. രാജീവൻ എന്നിവർ സംസാരിച്ചു. 75 സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച 75 കുട്ടികൾ അണിനിരന്ന ഘോഷയാത്രയിൽ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. പടം: knhd ubmca lp school യു.ബി.എം.സി എ.എൽ.പി സ്കൂളിൽ നടന്നസ്വതന്ത്ര്യ ദിനാഘോഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.