സ്വാതന്ത്ര്യ ദിനാഘോഷം

കാഞ്ഞങ്ങാട്: ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ മാനേജർ സിസ്റ്റർ വൽസമ്മ അലക്സ് പതാക ഉയർത്തി. പി.ടി.എ വൈസ് പ്രസിഡന്റ് ബഷീർ ആറങ്ങാടി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ സിസ്റ്റർ റോസമ്മ, സ്റ്റാഫ് സെക്രട്ടറി വിനീത എന്നിവർ സംസാരിച്ചു. knhd little folwer കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.