കാസർകോട്: മലയോര ഹൈവേ നാടിന്റെ സ്വപ്നമാണെന്നും അത് എത്രയും പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. എടപ്പറമ്പ-ചേവാര്‍ മലയോര ഹൈവേ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് യാഥാര്‍ഥ്യമാകുന്നതോടെ കാര്‍ഷിക മേഖലക്ക് ഗുണകരമായ മാറ്റങ്ങളുണ്ടാകുമെന്നും സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മലയോര ഹൈവേയിലെ രണ്ടാമത്തെ റീച്ച് ആയ ചേവാര്‍ എടപ്പറമ്പ റോഡ് പ്രവര്‍ത്തിക്ക് 83.84 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.