കാഞ്ഞങ്ങാട്: ഗവ. ഹയർ സെക്കൻഡറി സ്കൂൾ രാവണീശ്വരം എൻ.എസ്.എസ് സ്വാതന്ത്ര്യാമൃതം 2022 അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ശശി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.ജി. പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് എ. കൃഷ്ണൻ, എസ്.എം.സി ചെയർമാൻ എ. പവിത്രൻ മാസ്റ്റർ, മദർ പി.ടി.എ പ്രസിഡന്റ് എം. സുനിത, സീനിയർ അസിസ്റ്റൻറ് സി. പ്രവീൺ കുമാർ, പ്രധാനാധ്യാപകൻ കെ.പി. സുരേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി സുഹാസിനി ടീച്ചർ, പ്രോഗ്രാം ഓഫിസർ സി. അനീഷ് കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ വി.വി. ഭാർഗവൻ സ്വാഗതവും അക്ഷയ നന്ദിയും പറഞ്ഞു. പടം knhd sahavasa camp സ്വാതന്ത്ര്യാമൃതം 2022 അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സബീഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.