അധ്യാപക ഒഴിവ്

കാസർകോട്: ഉപ്പള ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ അറബിക് ജൂനിയര്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാലിന് രാവിലെ 10ന്. ഫോണ്‍: 9447244241. പ്ലസ് വണ്‍ പ്രവേശനം കാസർകോട്: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടപ്പ് അധ്യയനവര്‍ഷം പ്ലസ് വണ്‍ ക്ലാസില്‍ നിലവിലെ ഒഴിവുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ് www.navodaya.gov.in, www.nvsadmissionclasseleven.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 18. ഫോണ്‍: 04672 234057.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.