നീലേശ്വരം: മേക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആദരവും അനുമോദനവും പരിപാടി മുൻ മന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ പ്രധാന അധ്യാപകർ, മുൻ പി.ടി.എ പ്രസിഡന്റുമാർ, മുൻ എസ്.എം.സി. ചെയർമാന്മാർ, എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾ, എൻ.എം.എം.എസ് സ്കോളർഷിപ് നേടിയവർ എന്നിവരെ അനുമോദിച്ചു. മടിെക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, മുൻ എം.പി പി. കരുണാകരൻ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. പുഷ്പ, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ രമാ പദ്മനാഭൻ, പി.ടി.എ പ്രസിഡന്റ് പി. സുരേശൻ, പി. സുകുമാരൻ പ്രിൻസിപ്പൽ രാജേഷ് സ്കറിയ ഹെഡ് മാസ്റ്റർ പി. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.