ഐ.എൻ.എൽ പ്രതിഷേധിച്ചു

തൃക്കരിപ്പൂർ: പ്രവാചകനിന്ദയിലും ഉത്തരേന്ത്യയിലെ ബുൾഡോസർ രാജിലും ഇന്ത്യൻ നാഷനൽ ലീഗ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം ജില്ല ട്രഷറർ വി.കെ. ഹനീഫ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മുത്തലിബ് കൂളിയങ്കാൽ പ്രഭാഷണം നടത്തി. പടം tkp inl sangamam.jpg പ്രവാചകനിന്ദയിലും ബുൾഡോസർ ഭരണത്തിലും പ്രതിഷേധിച്ച് ഐ.എൻ.എൽ തൃക്കരിപ്പൂരിൽ നടത്തിയ സംഗമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.