നീലേശ്വരം: ബളാൽ പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനത്തിന് പ്രസിഡന്റ് എത്തിയത് കറുത്ത വേഷമിട്ട്. കമ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ പ്രസിഡന്റ് രാജു കട്ടക്കയമാണ് ഉദ്ഘാടനം ചെയ്തത്. കോൺഗ്രസ് ഓഫിസുകൾക്കുനേരെ വ്യാപക അക്രമം നടത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന കരിദിനത്തിന്റെ ഭാഗമായാണ് കർഷക കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി കൂടിയായ രാജു കട്ടക്കയം കറുത്ത ഷർട്ടും കറുത്ത കരയുള്ള മുണ്ടും ധരിച്ച് വികസന സെമിനാറിൽ പങ്കെടുത്തത്. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. പടം nlr vikasana seminar ബളാൽ പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് രാജു കട്ടക്കയം കറുത്ത ഷർട്ട് ധരിച്ച് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.