കാസർകോട്: എം.ഡി.എസ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഡോ. ദീപിക വി. ഭട്ടിന് ഒന്നാം റാങ്കോടെ സ്വർണമെഡൽ. ബെൽഗാമിലെ കെ.എൽ.ഇ. വിശ്വനാഥ് കാട്ടി ഡെന്റൽ കോളജിലെ എം.ഡി.എസ്. വിദ്യാർഥിനിയാണ്. കാസർകോട് കുംബഡാജെ സ്വദേശിനിയാണ് ദീപിക ഭട്ട്. കേരള ആരോഗ്യ വകുപ്പിലെ സീനിയർ സൂപ്രണ്ടായി വിരമിച്ച വളക്കുഞ്ഞ ഗണപതി ഭട്ടിന്റെയും കുംബഡാജെ. പി.എച്ച്.ഡിയുടെ ജൂനിയർ ഹെൽത്ത്................................. പി. ജയ് കുമാരിയുടെയും മകളാണ്. Deepika
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.