ഓണ്‍ലൈന്‍ മത്സരങ്ങള്‍

കാസർകോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കാസര്‍കോട് നെഹ്‌റു യുവകേന്ദ്ര വിവിധ സംഘടിപ്പിക്കും. പോസ്റ്റര്‍ മേക്കിങ്​, സ്ലോഗന്‍ റൈറ്റിങ്​, വാട്ടര്‍ കളര്‍ പെയിന്റിങ്​, ഉപന്യാസ മത്സരം തുടങ്ങിയ മത്സരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ ജൂണ്‍ 18നകം അയക്കണം. ഇ-മെയില്‍ nyvkasargod@gmail.com. നെഹ്‌റു യുവകേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബുകള്‍ക്ക് യോഗ, ഫോട്ടോഗ്രഫി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ അവസരമുണ്ട്. സിംഗിള്‍ ആന്‍ഡ് ഗ്രൂപ് മത്സരങ്ങള്‍ വെവ്വേറെ നടത്തി ഫോട്ടോ അയക്കണം. ഫോണ്‍: 8089652706, 7012172158.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.