കാസർകോട്: 14ാം പഞ്ചവത്സര പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ ക്ലര്‍ക്കുമാര്‍ക്കും ഐ.കെ.എം ഉദ്യോഗസ്ഥര്‍ക്കും ജൂണ്‍ മൂന്നിന് രാവിലെ 10 മുതല്‍ ജില്ല ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടി നടത്തും. കൗണ്‍സില്‍ യോഗം നീലേശ്വരം: മുനിസിപ്പല്‍ കൗണ്‍സിലിന്റെ സാധാരണ യോഗം മേയ് 28ന് രാവിലെ 11ന് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ചേരും. സ്വർണമെഡല്‍ നൽകി കാസർകോട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയിട്ടുള്ള 64 പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വകുപ്പില്‍ നിന്നും നല്‍കുന്ന സ്വർണമെഡല്‍ കാഞ്ഞങ്ങാട് സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ വിതരണം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് അധ്യക്ഷത വഹിച്ചു. ഫോട്ടോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.