ചെറുവത്തൂർ: നിർമാണത്തിലെ അനാസ്ഥയിൽ പ്രതിഷേധിച്ച് ചീമേനിയിൽ വ്യാപാരികൾ റോഡ് ഉപരോധിച്ചു. ചെറുവത്തൂർ-ഓടക്കൊല്ലി റോഡ് പ്രവൃത്തിയിലെ അനാസ്ഥയിലാണ് പ്രതിഷേധിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ നടന്ന ഉപരോധസമരം ജില്ല വൈസ് പ്രസിഡന്റ് പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. പടം.. ചീമേനിയിൽ വ്യാപാരികൾ റോഡ് ഉപരോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.