ടോയ് ഷോപ്പിൽ യുവാവിന് പാമ്പുകടിയേറ്റു

തൃക്കരിപ്പൂർ: മെയിൻ റോഡിൽ എം.സി ഹോസ്പിറ്റൽ കെട്ടിടത്തിലെ ടോയ്‌ഷോപ് പാർട്ണർക്ക് പാമ്പുകടിയേറ്റു. തളിപ്പറമ്പ് സ്വദേശി ടി.കെ. ശാഫിക്കാണ് കടിയേറ്റത്. കടയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ച് ആന്റി വെനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.