ഉദ്ഘാടനം മാറ്റിവെച്ചു

നീലേശ്വരം: ​മേയ് 16ന് രാവിലെ 10ന് നടത്താൻ നിശ്ചയിച്ച കരിന്തളം-വയനാട് 400 കെ.വി ഡബിൾ സർക്യൂട്ട് ഹരിത പവർലൈൻ ഉദ്ഘാടനം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.