Posted On
date_range Updated On
date_range കണ്ണൂർ ഇരിട്ടിയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ
കണ്ണൂർ: ഇരിട്ടി മൂഴക്കുന്നിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കെണ്ടത്തി. പൂവക്കുളത്തിൽ മോഹൻദാസ്, ഭാര്യ ജ്യോതി എന്നിവരാണ് മരണപ്പെട്ടത്.
മോഹൻദാസിനെ തൂങ്ങിമരിച്ച നിലയിലും ജ്യോതിയെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.