Posted On
date_range Updated On
date_range ടി. ശിവദാസമേനോന്‍റെ മകൾ കല്യാണി കരുണാകരൻ നിര്യാതയായി
കൊച്ചി: അന്തരിച്ച മുൻ മന്ത്രി ടി. ശിവദാസമേനോന്‍റെ മകൾ കല്യാണി കരുണാകരൻ (66) നിര്യാതയായി. മസ്തിഷ്കാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൈരളി ടി.വി ഡയറക്ടര്‍ അഡ്വ സി.കെ കരുണാകരൻ ഭർത്താവാണ്.
എറണാകുളം വിദ്യാനഗറിലെ വീട്ടില്‍ രാവിലെ 11 മുതല്‍ പൊതുദര്‍ശനം. തുടര്‍ന്ന് വൈകിട്ട് നാലിന് രവിപുരം ശ്‌മശാനത്തില്‍ സംസ്‌കരിക്കും. ശ്യാം കരുണാകരൻ (യു.എസ്.എ), ഡോ. ശിവ് കരുണാകരന്‍(യു.എസ്.എ ) എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.