Posted On
date_range Updated On
date_range കെ മുരളീധരന്‍റെ പ്രതിഷേധം: യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കില്ല
കോഴിക്കോട്: അടുത്ത യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെ. മുരളീധരൻ. പ്രവർത്തകരുടെ അതൃപ്തി കണക്കിലെടുത്താണ് യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയ നേതൃത്വത്തിന്‍റെ തീരുമാനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.