Posted On
date_range Updated On
date_range കെ. കരുണാകരൻ ജന്മശതാബ്ദി ഇന്ന്
തിരുവനന്തപുരം: കെ. കരുണാകരെൻറ നൂറാം ജന്മദിനം വ്യാഴാഴ്ച ആഘോഷിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനില്‍ ജന്മദിന സമ്മേളനം പ്രവര്‍ത്തകസമിതി അംഗം എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, കെ.പി.സി.സി മുന്‍ അധ്യക്ഷന്മാരായ വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജന്, വി.എം. സുധീരന്, കെ. മുരളീധരന്, എം.പിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, എം. വിന്‍സൻറ്, കെ.എസ്. ശബരീനാഥന്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.