ഭരണഘടനയുടെ മഹത്ത്വമറിയാത്തവര്‍ ഭരിക്കുന്നത് രാജ്യത്തിന് അപമാനം - ജസ്റ്റിസ് ബി. കെമാല്‍ പാഷ

തൃശൂര്‍: ഭരണഘടനയാണ് ഇന്ത്യയുടെ ജീവനെന്നും അതിന്‍റെ മഹത്ത്വമറിയാത്തവര്‍ ഭരിക്കുന്നത് അപമാനമാണെന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ. ഭരണകൂടത്തിലുള്‍പ്പെടെയുള്ള ഗാന്ധിനിഷേധം നീതീകരിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാരേക്കാള്‍ ഗാന്ധിയെ ദക്ഷിണാഫ്രിക്കക്കാര്‍ക്ക് വേണമെന്നതാണ് വസ്തുതയെന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ വ്യക്തമാക്കി. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

Tags:    
News Summary - Justice B. Kemal Pasha react to Indian Constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.