Posted On
date_range Updated On
date_range ജോസ്.കെ.മാണിയുടെ നാമനിർദ്ദേശ പത്രിക തള്ളണമെന്ന് എൽ.ഡി.എഫ്
രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജോസ്.കെ.മാണിയുടെ നാമനിർദ്ദേശ പത്രിക തളളണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പരാതി നൽകി. ലോകസഭാംഗമായിരിക്കെ പത്രിക നൽകിയത് ചൂണ്ടിക്കാട്ടി കെ.സുരേഷ് കുറുപ്പാണ് വരണാധികാരിക്ക് പരാതി നൽകിയത്.
ലോക് സഭാംഗത്വം ഇരട്ടപ്പദവി നിയമത്തിെൻറ പരിധിയിൽ വരുന്നതാണെന്ന് ജോസ് കെ മാണിയുടെ പത്രികയിൽ പറയുന്നുണ്ട്. അങ്ങനയിരിക്കെ പത്രിക സ്വീകരിക്കരുതെന്നാണ് പരാതിയിലെ വാദം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.