Posted On
date_range Updated On
date_range ജമാഅത്തെ ഇസ്ലാമി ബഹുജന റാലിയും പ്രതിഷേധ സംഗമവും 19ന്
കോഴിക്കോട്: ‘പൗരത്വ ഭേദഗതി ബിൽ തള്ളിക്കളയുക’എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ ഡിസംബർ 19ന് മലപ്പുറത്ത് ബഹുജന റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കും.
ഉച്ചക്ക് 3.30ന് എം.എസ്.പി ഗ്രൗണ്ടിന് സമീപത്തുനിന്നാരംഭിക്കുന്ന റാലിയിൽ സ്ത്രീകളടക്കം പതിനായിരങ്ങൾ അണിനിരക്കുമെന്നും പ്രതിഷേധ സംഗമത്തിൽ മത-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.