ബിഷപ്പിന്‍റെ പീഡനം​: ഒത്തുതീർപ്പിന്​ ഇടപെട്ടതിൽ മാപ്പുപറഞ്ഞ്​ സി.എം.​െഎ സഭ

കോട്ടയം: ജലന്ധർ ബിഷപ് ഫ്രാ​േങ്കാ മുളക്കലിനെതി​രായ പീഡനക്കേസിൽ വൈദികൾ ഇടപെട്ട സംഭവത്തിൽ മാപ്പുപറഞ്ഞ്​ സി.എം.​െഎ സഭ. പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാൻ ഫാ. ജയിംസ് എര്‍ത്തയില്‍ ഇടപെട്ടതി​​​െൻറ ശബ്​ദരേഖ പുറത്തുവന്ന സാഹചര്യത്തിലാണിത്​​.

സി.എം.ഐ സഭയിലെ വൈദികൻ സ്വമേധയായ ഇടപെട്ടതാണെന്ന്​ ജലന്ധർ രൂപതയും വ്യക്തമാക്കി. കേസന്വേഷണത്തെ ഭയക്കുന്നില്ല. അറസ്​റ്റ്​ അടക്കമുള്ള നടപടികളുണ്ടായാലും ബിഷപ്പിനൊപ്പം ഉറച്ചുനിൽക്കു​ം. പരാതിക്കാരിയായ കന്യാസ്​ത്രീയുടെ പിന്നിൽ മറ്റാരൊക്കയോ ഉണ്ടെന്ന്​​ രൂപത വ്യക്​തമാക്കുന്നു. 

Tags:    
News Summary - Jajalandhar bishop rape case CMI Sabha -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.