Posted On
date_range Updated On
date_range ഇറോം ശർമിള ഇന്ന് മുഖ്യമന്ത്രിയെ കാണും
പാലക്കാട്: മണിപ്പൂരിെൻറ സമരനായിക ഇറോം ശർമിള തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫിസിലാണ് കൂടിക്കാഴ്ച. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ക്ഷണം ലഭിച്ചത്. ഞായറാഴ്ച രാത്രി 11ന് പാലക്കാട് ജങ്ഷനിൽനിന്ന് ട്രെയിൻ മാർഗമാണ് തിരുവനന്തപുരേത്തക്കുള്ള യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.