Posted On
date_range Updated On
date_range ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ കെ.പി.സി.സി ആസ്ഥാനത്ത് പ്രദർശിപ്പിക്കും
തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് ബന്ധപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്‍ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ കെ.പി.സി.സി ആസ്ഥാനത്ത് പ്രദർശിപ്പിക്കും. വൈകിട്ട് അഞ്ചിന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിലാണ് പ്രദർശിപ്പിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തുടനീളം ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് കെ.പി.സി.സി മൈനോരിറ്റി വിഭാഗവും യൂത്ത് കോൺഗ്രസും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.