Posted On
date_range Updated On
date_range സരിത നായരുമായി ഒരു ബന്ധവുമില്ല, ആവശ്യെപ്പട്ട കാര്യങ്ങൾ ഒന്നും ചെയ്തില്ല –ആര്യാടൻ
നിലമ്പൂർ: തനിക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത് ഹൈകോടതി തള്ളിയ കേസിലാണെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്. സരിത എസ്. നായർ എനിക്ക് 40 ലക്ഷവും ഉമ്മൻ ചാണ്ടിക്ക് രണ്ട് കോടിയും നൽകിയെന്ന് ഒരു പ്രസ്താവന നടത്തിയിരുന്നു.
ഇതിൽ സ്വകാര്യവ്യക്തി തൃശൂർ വിജിലൻസ് കോടതിയിൽ അന്യായം നൽകി. ഇത് കോടതി സ്വീകരിക്കുകയും ഇതിനെതിരെ ഞങ്ങൾ ൈഹകോടതിയെ സമീപിക്കുകയും കേസ് തള്ളുകയും ചെയ്തിരുന്നു. സരിതയുമായി ഒരു ഇടപാടുമിെല്ലന്നും അവർ ആവശ്യെപ്പട്ട കാര്യങ്ങൾ നിരാകരിക്കുകയായിരുന്നെന്നും ആര്യാടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.