കോഴിക്കോട്​ വീണ്ടും തീപിടിത്തം

കോഴിക്കോട്​: നഗരത്തിൽ മിഠായിത്തെരുവിൽ തീപിടിത്തമുണ്ടായതിനു പിറകെ മാവൂർ റോഡിലും തീപിടുത്തും. കെ.എസ്​.ആർ.ടി.സി ബസ്​സ്​റ്റാൻഡിനു എതിർവശത്തെ ജിനാൻ ഹോട്ടലിനാണ്​ തീപിടിച്ചത്​. അടുക്കളയിൽ നിന്നാണ്​ പടർന്ന തീ ആളുകളിൽ പരിഭ്രാന്തി പടർത്തി.​ ബീച്ച്​ ഫയർ സ്​റ്റേഷനിൽ നിന്ന്​ ഉടൻ ഒരു യൂനിറ്റ്​ ഫയർഫോഴ്​സ്​ എത്തി തീ കെടുത്തി. മറ്റ്​ നാശനഷ്​ടങ്ങളൊന്നുമില്ല.

Tags:    
News Summary - a hotel at kozhikode get fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.