സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

കൊച്ചി: സ്വർണ്ണവില ബുധനാഴ്ച സർവ്വകാല റെക്കോർഡിൽ. 200 രൂപ വർധിച്ച് 36,320ആണ് പവന് വില. ഗ്രാമിന് 25 രൂപ കൂടി 4540 ലെത്തി. നേരത്തേ റെക്കോർഡിട്ടതിന് പിന്നാലെ താഴേക്ക് പോയ വിലയിലാണ് കുതിപ്പുണ്ടായത്. ജൂലൈ ഒന്നിനാണ് സ്വർണ്ണവില സർവ്വകാല റെക്കോർഡിട്ടത്. 

ഇന്നലെ പവന് 320 രൂപ ഉയർന്നിരുന്നു. അതേസമയം തുടർച്ചയായി 3 ദിവസം മാറ്റമില്ലാതെ തുടർന്ന വിലയിൽ തിങ്കളാഴ്ച ഇടിവുണ്ടായിരുന്നു.160 രൂപ കുറഞ്ഞ് പവന് 35800 ആയിരുന്നു വില. 

Tags:    
News Summary - high gold rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.