Posted On
date_range Updated On
date_range കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദേശം
കൊച്ചി: അടുത്ത 24 മണിക്കൂറില്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. തെക്കു പടിഞ്ഞാറന്‍ കാറ്റിെൻറ വേഗം മണിക്കൂറില്‍ 35 കി.മീ. മുതല്‍ 45 കി.മീ. വരെ ആകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടര്‍ (എറണാകുളം) നിർദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.