Posted On
date_range Updated On
date_range കാറ്റോടുകൂടിയ ശക്തമായ മഴക്ക് സാധ്യത
കൊച്ചി: അടുത്തദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി കാറ്റോടുകൂടിയ രണ്ട് സെ.മി ശക്തമായ മഴക്ക് സാധ്യത. മധ്യ കേരളത്തിൽ കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും വരെയാകാമെന്നും കൊച്ചി സർവകലാശാല റഡാർ കേന്ദ്രം പ്രതിവാര കാലാവസ്ഥ അവലോകനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.