മൂന്ന്​ ദിവസം കനത്ത മഴ

കോഴിക്കോട്​: വരുന്ന മൂന്ന്​ ദിവസം മഴ കനക്കും. ന്യൂനമർദത്തിൻെറ സ്വാധീനം രണ്ട്​ ദിവസം കൂടി തുടരും. വ്യാഴാഴ്​ച മലപ്പുറം മുതൽ വടക്കോട്ട്​ ശക്തമായ മഴയുണ്ടാവും. വെള്ളിയാഴ്​ച വടക്കൻ ജില്ലകളിൽ ശക്തമായ മഴക്ക്​ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്​.

വ്യാഴാഴ്​ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - heavy rain kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.