കോ​ട്ട​യം: ജി​ല്ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​റ്റ​ലി​യി​ൽ​നി​ന്ന്​ എ​ത്തി​യ​വ​രി​ൽ​നി​ന്ന്​ രോ​ഗം പ​ക​ർ​ന്ന റാ​ന്നി സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നാ​ണ് ഇ​വ​ർ​ക്ക് പി​ടി​പെ​ട്ട​തെ​ന്ന്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഈ​മാ​സം എ​ട്ടി​നാ​ണ് റാ​ന്നി​യി​ലെ വ​യോ​ദ​മ്പ​തി​ക​ളെ കോ​വി​ഡ് ബാ​ധി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​വ​രെ ശു​ശ്രൂ​ഷി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​ണ് ഇ​വ​ർ. റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ വ​യോ​ദ​മ്പ​തി​ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളാ​യ ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​മാ​ണ് ഇ​പ്പോ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രു​ടെ പ​രി​ശോ​ധ​ന​ഫ​ലം ഇ​പ്പോ​ഴും പോ​സി​റ്റി​വാ​യി തു​ട​രു​ക​യാ​ണ്.

Tags:    
News Summary - health worker covid 19 in kottayam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.