പത്തനംതിട്ട ജില്ലയിൽ തിങ്കളാഴ്​ച ഹർത്താൽ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ തിങ്കളാഴ്​ച ഹർത്താലിനു​ സംഘ്​പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്​തു. രാവിലെ ആറു​ മുതൽ വൈകീട്ട്​ ആറുവരെയാണ്​ ഹർത്താൽ. താഴെ വെട്ടിപ്പുറത്ത്​ ആർ.എസ്​.എസ്​ സംഘടിപ്പിച്ച ഗുരുദക്ഷിണ എന്ന പരിപാടിക്ക്​ നേരെ ഡി.വൈ.എഫ്​.​െഎ പ്രവർത്തകർ അക്രമം നടത്തിയെന്നും പൊലീസ്​ പക്ഷപാതപരമായി പെരുമാറിയെന്നും ആരോപിച്ചാണ്​ ഹർത്താൽ. സംഘർഷവുമായി ബന്ധപ്പെട്ട്​ 12 ആർ.എസ്​.എസ്​ പ്രവർത്തകരെ പൊലീസ്​ കസ്​റ്റഡിയിൽ എടുത്തിട്ടുണ്ട്​. ഇവർ വന്ന വാഹനങ്ങളും പിടിച്ചെടുത്തു.

Tags:    
News Summary - hartal in Pathanamthitta kerala news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.