Posted On
date_range Updated On
date_range ഹജ്ജ് രണ്ടാം ഗഡു: ഏപ്രിൽ 5 വരെ നീട്ടി
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് രണ്ടാം ഗഡു അടക്കുന്നതിനുള്ള തീയതി നീട്ടി. ഏപ്രിൽ അഞ്ചുവരെ നീട്ടിയതായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ. രണ്ടാം ഗഡുവായി 1,20,000 രൂപയാണ് അടേക്കണ്ടത്. തുക അടച്ചതിനുശേഷം ഏപ്രിൽ അഞ്ചിനകം ബാങ്ക് പേ-ഇൻ സ്ലിപ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. പേ-ഇൻ സ്ലിപ്പിെൻറ ‘പിൽഗ്രിം കോപ്പി’ മുഖ്യ അപേക്ഷകൻ സൂക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.