Posted On
date_range Updated On
date_range കടലില്‍ വീണ് പെൺകുട്ടിയെ കാണാതായി
തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ കടലില്‍ വീണ് പെൺകുട്ടിയെ കാണാതായി. നരുവാമൂട് സ്വദേശിനി ശരണ്യയെയാണ് കാണാതായത്. തീരദേശ പൊലീസ് തെരച്ചിൽ തുടരുകയാണ്.
തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ കടലില്‍ വീണ് പെൺകുട്ടിയെ കാണാതായി. നരുവാമൂട് സ്വദേശിനി ശരണ്യയെയാണ് കാണാതായത്. തീരദേശ പൊലീസ് തെരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.