അരൂർ പാലത്തിൽ നിന്ന്​ കായലിലേക്ക്​ ചാടിയ പെൺകുട്ടിയെ കണ്ടെത്താനായില്ല

അരൂർ: കൊച്ചി-ആലപ്പുഴ ദേശീയ പാതയിലെ അരൂർ -കുമ്പളം പാലത്തിൽ നിന്ന്​ കായലിലേക്ക്​ ചാടിയ വിദ്യാർഥിയെ കാണാതായി. എ രമല്ലൂർ സ്വദേശി ജിസ്​ന ജോൺസണാണ്​ രാവിലെ ഏഴരയോടെ കായലിലേക്ക്​ ചാടിയത്​. കലൂർ കൊച്ചി ടെക്നിക്ക്​ കോളജ്​ വിദ്യാർഥിയാണ്​ ജസ്​ന.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്​.

Tags:    
News Summary - Girl commit suicide by jumping to backwaters- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.