കൊച്ചി: അതിരപ്പിള്ളിയില്‍ പദ്ധതിരേഖകളില്‍ പറയുംപോലെ വൈദ്യുതോല്‍പാദനം സാധ്യമല്ളെന്നും പദ്ധതി സാമ്പത്തികമായി വിജയിക്കില്ളെന്നും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗില്‍.
പദ്ധതിക്ക് സാങ്കേതിക കാരണങ്ങളുടെ പശ്ചാത്തലത്തില്‍ നീതീകരണമില്ളെന്നും പദ്ധതി ആവശ്യത്തിനുള്ള ജലം സംബന്ധിച്ച കണക്കുകള്‍ അതിശയോക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസും അഡ്വ. ആര്‍. ബാലഗോപാല്‍ മെമ്മോറിയല്‍ ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച ആനുകാലികം പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.