ചിറയിൻകീഴ് കിഴവല്ലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സുബി, ഭാര്യ ദീപ, മക്കളായ അഖിൽ, ഹരിപ്രിയ
Posted On
date_range Updated On
date_range കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: ചിറയിൻകീഴ് കിഴവല്ലത്ത് ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുബി (48), ഭാര്യ ദീപ (42) മക്കളായ അഖിൽ (16) ഹരിപ്രിയ (14) എന്നിവരാണ് മരിച്ചത്.
സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് നിഗമനം. സാമ്പത്തിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കുറിപ്പുകൾ കണ്ടെടുത്തിട്ടുണ്ട്. സുബി രണ്ടാഴ്ച മുമ്പ് പുതിയ പച്ചക്കറിക്കട തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.