മുൻ മന്ത്രി സി.എഫ്. തോമസിന്റെ മകൾ അഡ്വ. സിനി തോമസ് നിര്യാതയായി

കോട്ടയം: മന്ത്രിയും ചങ്ങനാശ്ശേരി എം.എൽ.എയുമായിരുന്ന പരേതനായ സി.എഫ്. തോമസിന്റെ മകൾ അഡ്വ. സിനി തോമസ് നിര്യാതയായി. 49 വയസായിരുന്നു. കോട്ടയം ബാറിലെ അഭിഭാഷകയായിരുന്ന സിനി, ബീനാ ട്രാവൽസ് ഉടമ ബോബി മാത്യുവിന്‍റെ പത്നിയാണ്.

Tags:    
News Summary - Former Minister C.F. Thomas daughter Adv. Sini Thomas passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.