Posted On
date_range Updated On
date_range ദുരിത ബാധിതർക്ക് ധനസഹായം വർധിപ്പിക്കും -മന്ത്രി ടി.പി രാമകൃഷ്ണൻ
കോഴിക്കോട്: കട്ടിപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ കാര്യക്ഷമമായി തന്നെ പുേരാഗമിക്കുന്നുണ്ടെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. ദുരന്തത്തിനിരയായവർക്ക് ഫലപ്രദമായ സഹായം ലഭ്യമാക്കണം. വീട് വെച്ചുകൊടുക്കുന്നതിനും സ്ഥലം നൽകുന്നതിനും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകണം. ഇക്കാര്യത്തിൽ കാലഹരണപ്പെട്ട രീതികളാണ് നിലവിലുള്ളത്. അത് കുറേക്കൂടി മെച്ചപ്പെടുത്തി നൽകുമെന്നും മന്ത്രി അറിയിച്ചു. കട്ടിപ്പാറ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.