Posted On
date_range Updated On
date_range ഫാ. ടോം ഉഴുന്നാലിലിെൻറ മോചനം സന്തോഷകരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യമനിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിലിെൻറ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒമാെൻറ ഇടപെടലാണ് മോചനത്തിന് വഴിതെളിച്ചതെന്ന് മനസ്സിലാക്കുന്നു. കേരളത്തിലേക്ക് എത്തുന്നതിനും തുടർചികിത്സക്കും അദ്ദേഹത്തിന് എല്ലാവിധ സഹായങ്ങളും ഉണ്ടാകും. സുരക്ഷിതമായ മടങ്ങിവരവിലുള്ള വിശ്വാസ സമൂഹത്തിെൻറയും പൊതുസമൂഹത്തിെൻറയും ആഹ്ലാദത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.