Posted On
date_range Updated On
date_range ലീഗ് ശക്തമായ നിലപാടെടുത്തു – ഇ.ടി. മുഹമ്മദ് ബഷീര്
തിരൂര്: മുത്തലാഖ് വിഷയത്തില് മുസ്ലിം ലീഗിനെതിരെ നടക്കുന്നത് ബോധപൂർവ പ്രചാരണ മാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര് എം.പി. ലീഗ് നിലപാട് ശക്തമായി ലോക്സഭയിൽ പറയുകയും എതിരായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തതായി അേദ്ദഹം തിരൂരില് മാധ്യമങ്ങളോട് പറഞ്ഞു.
ബില്ലിനെ എതിര്ക്കുന്നവരുടെ ആദ്യ ആലോചന ബഹിഷ്കരിക്കുക എന്നതായിരുന്നു. എന്നാൽ, പിന്നീട് പല അഭിപ്രായങ്ങള് ഉയര്ന്നു. ഇത്തരം സന്ദർഭങ്ങളില് സഭയിലെ സാഹചര്യങ്ങള്ക്കനുസരിച്ച് നിലപാടെടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.