കഞ്ചിക്കോട് റെയിൽവേ ട്രാക്കിനരികിൽ കാട്ടാന ചരിഞ്ഞ നിലയിൽ

പാലക്കാട്: വാളയാർ കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷനു സമീപത്തെ ട്രാക്കിൽ കാട്ടാന ചരിഞ്ഞ നിലയിൽ. കൊമ്പനെയാണ് പുലർച്ചെ ചെരിഞ്ഞ നിലയിൽ കണ്ടത്. പുലർച്ചെ 5.20ന് പാസ്​ ചെയ്ത മംഗലാപുരം-ചെന്നൈ എക്സ്പ്രസ് അധികൃതരാണ് സംഭവം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചത്.

ട്രെയിൻ തട്ടിയാണ് ആന ചെരിഞ്ഞെതെന്നാണ് സൂചന. എന്നാൽ റെയിൽവേ അധികൃതർ ഇത്​ സ്ഥിരീകരിച്ചിട്ടില്ല.

Tags:    
News Summary - Elephant dead in Railway track - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.