ഇടുക്കി: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുത നിയന്ത്രണമുണ്ടാവുമെന്ന് കെ.എസ്.ഇ.ബി. വൈകീട്ട് ആറര മുതൽ ഒമ്പതര വരെയുള്ള സമയത്താണ് നിയന്ത്രണമുണ്ടാവുക.
താപവൈദ്യുത നിലയങ്ങളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ 300 െമഗവാട്ടിെൻറ കുറവുണ്ടായതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതോടൊപ്പം മൂഴിയാർ പവർഹൗസിലെ അറ്റകൂറ്റപണിയും നിയന്ത്രണത്തിനു കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.