​രമ്യ ഹരിദാസിനെതിരായ പരാമർശം: എ. വിജയരാഘവന്​ താക്കീത്

തി​രു​വ​ന​ന്ത​പു​രം: ആ​ല​ത്തൂ​രി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​െ​ര ഇ​ട​തു​മു​ന്ന​ണ ി ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശം ​പ്ര​ഥ​മ​ദൃ​ഷ്​​ട്യാ തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ ്റ​ച്ച​ട്ട​ത്തി​െൻറ ലം​ഘ​ന​മാ​ണെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ. ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ വി​ജ​യ​രാ​ഘ​വ​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ ടീ​കാ​റാം മീ​ണ താ​ക്കീ​ത്​ ചെ​യ്​​തു.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണ്​ വി​ജ​യ​രാ​ഘ​വ​േ​ൻ​റ​തെ​ന്ന്​ ക​മീ​ഷ​ൻ വി​ല​യി​രു​ത്തി. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം 123 (4)​െൻ​റ ലം​ഘ​ന​മാ​ണി​ത്. ഇ​ത്ത​രം പ​രാ​മ​ർ​ശം ആ​വ​ർ​ത്തി​ച്ചാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മീ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പൊ​ന്നാ​നി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​​ ര​മ്യ​ക്കെ​തി​രെ വി​ജ​യ​രാ​ഘ​വ​ൻ ആ​േ​ക്ഷ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്​. ക​മീ​ഷ​നും പൊ​ലീ​സി​നും യു.​ഡി.​എ​ഫ്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​മീ​ഷ​ന്​ ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. പൊ​ലീ​സ്​ ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ല. വ​നി​ത ക​മീ​ഷ​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്ന ആ​രോ​പ​ണ​വും ര​മ്യ ഹ​രി​ദാ​സ്​ ഉ​ന്ന​യി​ച്ചി​രു​ന്നു.

Tags:    
News Summary - election officer agaisnt a vijayaraghavan-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.