??????? ???????? ??.??.?? ?????????? ??.??????? ??.??.??? ??? ?????????? ????????

എറണാകുളം, അരൂർ, മഞ്ചേശ്വരം​ യു.ഡി.എഫ്​; കോന്നിയിലും വട്ടിയൂർക്കാവിലും എൽ.ഡി.എഫ്​

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിടത്ത് യു.ഡി.എഫി നും രണ്ടിടത്ത് എൽ.ഡി.എഫിനും ജയം. ഇ​​ഞ്ചോടിഞ്ച്​ പോരാട്ടം നടന്ന അരൂരിൽ ഷാനിമോൾ ഉസ്​മാൻ വിജയിച്ചു. 2019 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി മനു സി. പുളിക്കലിനെ പരാജയപ്പെടുത്തിയത്.

എറണാകുളം മണ്ഡലത്തിൽ 3673 ഭൂരിപക്ഷത്തോടെ യു.ഡി.എഫ്​ സ്ഥാനാർഥി ടി.ജെ വിനോദ്​ മണ്ഡലം നില നിർത്തി​. വട്ടിയൂർക്കാവിൽ എൽ.ഡി.എഫ്​ സ്ഥാനാർഥി വി.കെ പ്രശാന്ത്​ 14,438 വോട്ടി​​​​​​​െൻറ ഭൂരിപക്ഷത്തോടെ അട്ടിമറി ജയം നേടി.

Full View

ശബരിമല നിർണായകമായ കോന്നിയിൽ എൽ.ഡി.എഫ്​ സ്ഥാനാർഥി ജനീഷ്​ കുമാർ 9940 വോട്ടുകൾക്ക്​ വിജയിച്ചു. മഞ്ചേശ്വരത്ത്​ യു.ഡി.എഫ്​ സ്ഥാനാർഥി എം.സി. ഖമറുദ്ദീൻ 7923 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇവിടെ ബി.ജെ.പിയാണ്​ രണ്ടാം സ്ഥാനത്ത്​.

Full View
Tags:    
News Summary - by election kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.